കോട്ടയ്ക്കൽ: ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ദേശീയ ഔഷധസസ്യബോർഡ് സാമ്പത്തികസഹായം നൽകുന്ന പ്രോജക്ടിലേക്കാണ് ഒഴിവ്. മൂന്നുവർഷ കാലാവധിയുള്ള താത്കാലിക നിയമനത്തിൽ കേന്ദ്രസർക്കാർ മാർഗനിർദേശപ്രകാരമുള്ള ഫെലോഷിപ്പ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.cmpr-avs.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.