തിരുവനന്തപുരം: മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജിൽ മാത്‌സ്‌, ഫിസിക്സ്, ഫിസിക്സ് വിത്ത് മെഷീൻ ലേണിങ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് എസ്.സി., എസ്.ടി. വിഭാഗം സീറ്റ് ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ 26-ന് ഉച്ചയ്ക്ക് 1.30ന് കോളേജ് ഓഡിറ്റോറിയത്തിൽ. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ.