തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാംസെമസ്റ്റർ എം.ഫിൽ. ഓഫ്‌ലൈൻ ക്ലാസുകൾ ഏപ്രിൽ 15-ന് തുടങ്ങും. അതത് വകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ച് വിദ്യാർഥികൾ ക്ലാസിന് ഹാജരാകണം.