കട്ടപ്പന: എം.ജി.യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനുള്ള കട്ടപ്പനയിലെ ജവഹർലാൽ നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്‌സി. ഫുഡ്‌ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിന് 2 മെറിറ്റ് സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോണിക്കുട്ടി ഒഴുകയിൽ അറിയിച്ചു. ഗവൺമെന്റ് ഫീസ് മാത്രം. അവസാന തീയതി ഫെബ്രുവരി 26. ഫോൺ: 04868236 999, 9605822999.