കോട്ടയം: ഡി.സി.കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ പുതിയതായി ആരംഭിച്ച ഡി.സി.സ്കൂൾ ഓഫ് ആർക്കിടെക്‌ചർ ആൻഡ് ഡിസൈനിൽ ബി.ആർക്ക് ബിരുദകോഴ്‌സിൽ നടപ്പ് അധ്യയനവർഷത്തേക്കുള്ള അഡ്‌മിഷൻ തുടരുന്നു. NATA/JEE പേപ്പർ-2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആദ്യബാച്ചിന് പ്രത്യേക ഫീസിളവുകളുണ്ട്. വിശദവിവരങ്ങൾക്ക്: 9946109616, 9846599995.