കോട്ടയം: തൊടുപുഴ എൻജിനീയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്. ബി.ടെക് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ട്യൂഷൻ ഫീസ് ഒരു സെമസ്‌റ്ററിൽ 17,500/-രൂപ. താത്‌പര്യമുള്ളവർ 29-ന് മുൻപ് ബന്ധപ്പെടണം. ഫോൺ: കംപ്യൂട്ടർ (9495394511), ഇലക്‌ട്രോണിക്‌സ് (9446355631), ഇലക്‌ട്രിക്കൽ (9995802339), പോളിമർ (9447980555)