തിരുവനന്തപുരം: എം.ജി.റോഡിൽ ആയുർവേദ കോളേജിന് എതിർവശത്തുള്ള മദർ കെയർ എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻസ്, നഴ്‌സിങ്, ഫിസിയോതെറാപ്പി, പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31 വൈകീട്ട് 5ന് ഉള്ളിൽ സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ വായ്പ എടുക്കാനുള്ള സൗകര്യവും എസ്.സി./ എസ്.ടി. വിദ്യാർഥികൾക്കും, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലുള്ളവർക്കും, സൈനികരുടെ മക്കൾക്കും 10,000 രൂപ വീതം സ്‌കോളർഷിപ്പ് നൽകുന്നു. വിവരങ്ങൾക്ക് 0471 - 2334545, 9495454545.