കോട്ടയം: എം.ജി. സർവകലാശാല സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് സെപ്‌റ്റംബർ 13-ന് മൂന്നുമണിക്ക് ഓൺലൈൻ ഇന്റർവ്യൂ നടത്തും. യോഗ്യത: കെമിസ്ട്രി/പോളിമർ കെമിസ്ട്രിയിൽ ഫസ്റ്റ്/സെക്കൻഡ്‌ ക്ലാസ് ബിരുദാനന്തരബിരുദം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.