തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എച്ച്.ആർ.ഡി.സി. കോളേജ്/യൂണിവേഴ്സിറ്റി അധ്യാപകർക്കുവേണ്ടി നവംബർ 10 മുതൽ 23 വരെ നടത്തുന്ന (ഹിന്ദി ഭാഷയും സാഹിത്യവും) റിഫ്രഷർ കോഴ്സിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് ugchrdc.uoc.ac.in