തിരുവനന്തപുരം: എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥിനികൾ 25-ന് രാവിലെ 9.30-ന് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 9895983656.