തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളേജിൽ ബി.ടെക്. ഒന്നാംവർഷ കോഴ്‌സിന് ഒഴിവുള്ള സീറ്റിൽ 26-ന് രാവിലെ 10-ന് തത്സമയ പ്രവേശനം നൽകും. ഫോൺ: 0490 2388930.