നെടുമങ്ങാട്: സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനീയറിങ് ബ്രാഞ്ചുകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്.

പുതുതായി അപേക്ഷിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 24, 25, 26 ദിവസങ്ങളിലൊന്നിൽ രാവിലെ 10ന് മുമ്പ് എത്തണം. ഫോൺ: 7510570372.