തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്കുകീഴിലെ കോളേജുകളിൽ ബിരുദപ്രവേശനം നേടിയ വിദ്യാർഥികളുടെ അപേക്ഷയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ 27-ന് മുമ്പായി കോളേജുമായി ബന്ധപ്പെടണം.