തിരുവനന്തപുരം: ആയുർവേദ പി.ജി. വിദ്യാർഥികളുടെ പ്രതിമാസ സ്റ്റൈപെന്റ് വർധിപ്പിച്ചു. 30,000 രൂപയിൽനിന്നും 45,000 രൂപയായാണ് സ്റ്റൈപെന്റ് ഉയർത്തിയത്.