തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് കൂടിക്കാഴ്ച നടക്കും.
സൈക്കോളജി അപ്രന്റീസ്
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജിൽ ജീവനി സെന്റർ ഫോർ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന്.