കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി നടത്തുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിലേക്കുള്ള ഈ അധ്യയനവർഷത്തെ പ്രവേശന കൗൺസലിങ് സെപ്റ്റംബർ 25-ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.iihtkannur.ac.in. ഫോൺ: 0497 2835390.