കണ്ണൂർ: അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി.ടെക്. കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. KEAM എക്സാം എഴുതാത്തവർക്കും പങ്കെടുക്കാം. സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 24-ന് മുമ്പായി കോളേജിൽ ഹാജരാകണം. ഫോൺ: 9497292521, 9778769134.