തിരുവനന്തപുരം: തിരുവനന്തപുരം നോർക്ക സെന്ററിൽ 23, 24, 25 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. സമയവും തീയതിയും നോർക്ക വെബ്സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി നിശ്ചയിക്കാം.