കോട്ടയം: മെക്കാനിക്കൽ, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ ബി.ടെക്‌. കോഴ്‌സുകളിലെ പ്രവേശനത്തിന്‌ കോട്ടയം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9287777444.