തിരുവനന്തപുരം: കേരള സർവകലാശാല ഫെബ്രുവരി 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഫെബ്രുവരി 24-ലേക്കു മാറ്റി. പരീക്ഷാസമയത്തിനോ മറ്റു ദിവസത്തെ പരീക്ഷകൾക്കോ മാറ്റമില്ല.