2019 പ്രവേശനം എസ്.ഡി.ഇ. പി.ജി. മൂന്ന്, നാല് സെമസ്റ്റർ ട്യൂഷൻ ഫീസ് അടയ്ക്കാനുള്ള ഓൺലൈൻ ലിങ്ക് വെബ്സൈറ്റിൽ. പിഴകൂടാതെ സെപ്‌റ്റംബർ 10 വരേയും 100 രൂപ പിഴയോടെ 15 വരേയും അടയ്ക്കാം. (www.sdeuoc.ac.in>Notification ഫോൺ: 0494 2407356, 7494).