കോട്ടയം: 2021-ലെ വിവിധ എൻട്രൻസ്‌ പരീക്ഷകളായ നീറ്റ്‌, കീം, ജെ.ഇ.ഇ. തുടങ്ങിയവയ്ക്കുള്ള ക്രാഷ്‌ കോഴ്‌സുകൾ ഏപ്രിൽ 25 മുതൽ ദർശന അക്കാദമിയിൽ ആരംഭിക്കും. ഓൺലൈൻ/ഓഫ്‌ലൈൻ ബാച്ചുകൾ ലഭ്യമാണ്‌. ലൈവ്‌ ഇന്ററാക്‌ടീവ്‌ ക്ളാസ്സുകൾ, റെക്കോഡഡ്‌ ക്ളാസ്സുകൾ, മോഡൽ പരീക്ഷകൾ, പ്രത്യേക സംശയനിവാരണകൗണ്ടറുകൾ, സ്റ്റഡി മെറ്റീരിയൽസ്‌ തുടങ്ങിയവ പ്രത്യേകതയാണ്‌. കൂടുതൽ വിവരങ്ങൾക്ക്‌ 8547673001/3/5.