തിരുവനന്തപുരം: എം.ബി.എ.(പാർട്ട് ടൈം) എട്ടാം സെമസ്റ്ററിന്റെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പോർട്ടലിലും വെബ്‌സൈറ്റിലും ലഭ്യമാണ്.