കമ്പല്ലൂർ: കേപ്പ് കേരളയുടെ ആഭിമുഖ്യത്തിൽ ചീമേനി സഹകരണ എൻജിനീയറിങ്‌ കോളേജ്, കീം 2021 പരീക്ഷാർഥികൾക്കായി 24-ന് സൗജന്യ ഓൺലൈൻ മോക്ക് പരീക്ഷ നടത്തുന്നു. വിദ്യാർഥികൾ www.tinyurl.com/cape -mock-regn-ൽ രജിസ്റ്റർ ചെയ്യണം. പരീക്ഷ സൗജന്യമാണ്. ഫോൺനമ്പർ: 9072414039