കണ്ണൂർ: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രമായ മുട്ടന്നൂർ കോൺകോഡ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയ്ക്കും പുനർ രജിസ്‌ട്രേഷനും ജൂലായ് 31 വരെ അപേക്ഷിക്കാം. വിലാസം ignouadmission.samarth.edu.in വിശദാംശങ്ങൾക്ക് 0490 2486633.