തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വനിതാപഠനവിഭാഗത്തിൽ എം.എ. വിമൻ സ്റ്റഡീസ് കോഴ്സിന് ജനറൽവിഭാഗത്തിൽ ഒഴിവുള്ള ഒരുസീറ്റിലേക്ക് 22-ന് പ്രവേശനം നടത്തും. റാങ്കുപട്ടികയിൽ ഉൾപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകളൾ സഹിതം 22-ന് 10-ന് പഠനവിഭാഗത്തിൽ ഹാജരാകണം.