കോട്ടയം: എം.ജി.സർവകലാശാലയിൽ കംപ്യൂട്ടർ ലാബ് ഇൻ-ചാർജ് തസ്തികയിലെ രണ്ട് ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിവരങ്ങൾ വെബ്‌സൈറ്റിൽ (www.mgu.ac.in).