തിരുവനന്തപുരം: 25ന്‌ തൃശ്ശൂർ ജില്ലയിൽ വച്ച്‌ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ നടത്താൻ തീരുമാനിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ സ്റ്റാഫ്‌ നഴ്‌സ്‌ ഗ്രേഡ്‌ II/ജൂനിയർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ്‌ II/ഫാർമസിസ്റ്റ്‌ ഗ്രേഡ്‌ II/കെ.ജി.ടീച്ചർ തസ്തികകളിലേക്കുള്ള പരീക്ഷ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.