തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള വടകര ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 28-ന് രാവിലെ 9.45-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. യോഗ്യരായവരുടെ പേരും മറ്റുവിവരങ്ങളും വെബ്സൈറ്റിൽ (www.uoc.ac.in).