: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ. ആയുർവേദ മെഡിക്കൽകോളേജിൽ ബി.എസ്‌സി. നഴ്‌സിങ് (ആയുർവേദം),

ബി.ഫാം. (ആയുർവേദം) എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി വ്യാഴാഴ്ച മുതൽ ഒക്ടോബർ 13 വരെ അപേക്ഷിക്കാം. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയം. വിവരങ്ങൾക്ക്: 0471-2560363.