തിരുവനന്തപുരം: എൻജിനീയറിങ്‌, മെഡിക്കൽ എൻട്രൻസ്‌ കോച്ചിങ്‌ സ്ഥാപനമായ സഫയർ പുതിയ ക്രാഷ്‌ കോഴ്‌സുകൾ 24 ന്‌ ആരംഭിക്കും.

ഓൺലൈനായും ലോക്‌ഡൗൺ പിൻവലിക്കുന്നതനുസരിച്ച്‌ ഓഫ്‌ലൈനായും ബാച്ചുകൾ നടക്കും. പ്ളസ്‌ വൺ, സ്കൂൾ ഗോയിങ്‌ ബാച്ചുകൾ 26 ന്‌ (ഓൺലൈൻ/ഓഫ്‌ലൈൻ) തുടങ്ങും. പ്ളസ്‌ടു സ്കൂൾ ഗോയിങ്‌ ബാച്ചിലേക്കുള്ള അഡ്‌മിഷൻ നടക്കുകയാണ്‌. രണ്ടുവർഷ ജെ.ഇ.ഇ. ഇന്റഗ്രേറ്റഡ്‌ ബാച്ചുകൾ 26 ന്‌ ആരംഭിക്കും. സെനിത്‌ ബാച്ചിലേക്ക്‌ പ്രവേശനത്തിനുള്ള സ്‌ക്രീനിങ്‌ ടെസ്റ്റ്‌ 23 ന്‌ നടക്കും. 8, 9, 10 ക്ളാസുകളിലെ ഫൗണ്ടേഷൻ പ്രോഗ്രാമിലേക്ക്‌ അഡ്‌മിഷൻ തുടരുന്നു. വിവരങ്ങൾക്ക്‌ 0471- 2574080, 2573040, 9048473040, 9072453050.