ഫെബ്രുവരി 24, 25 തീയതികളിൽ കണ്ണൂർ/തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ(മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in)പരീക്ഷാഫലം പരിശോധിക്കാം.