തിരുവനന്തപുരം: നാഷണൽ കോളേജിൽ വിവിധ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. ബി.ബി.എ, ബി.കോം, ബി.എ. ഇംഗ്ലീഷ്, ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ഫിസിക്‌സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബോട്ടണി എന്നിവയിലാണ് സീറ്റൊഴിവ്. താത്പര്യമുള്ളവർ ബുധനാഴ്ചയ്ക്കകം പ്രിൻസിപ്പലുമായി ബന്ധപ്പെടണം. ഫോൺ: 9778553353.