പെരുമ്പാവൂർ: ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള ചെറുകുന്നം കെ.എം.പി. ഫാർമസി കോളേജിൽ ഒഴിവുള്ള ഏതാനും ഗവ. മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള ഡി.ഫാം. സീറ്റുകളിലേക്കും അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പ് സൗകര്യം, ഗവൺമെന്റ് മെറിറ്റ് ഫീസ് മാത്രം. ഫോൺ: 8590124502.