തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ 26-ന് അഞ്ചുവരെ നീട്ടി. പാസാകുന്ന പക്ഷം നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.