തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ജിയോളജി പഠനവകുപ്പിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. യോഗ്യത എം.എസ്‌സി. അപ്ലൈഡ് ജിയോളജി അല്ലെങ്കിൽ ജിയോളജി. പി.എച്ച്.ഡിയോ നെറ്റോ വേണം. അപേക്ഷകർ 22-ന് മുമ്പ് ബയോഡേറ്റ cugeo@uoc.ac.in ലേക്ക് മെയിലയയ്ക്കണം. 23-നാണ് അഭിമുഖം.