കോട്ടയ്ക്കൽ: മലബാർ പോളിടെക്‌നിക് കോളേജ് കേട്ടയ്ക്കലിൽ ഡിപ്ലോമ കോഴ്‌സുകളായ സിവിൽ എൻജിനിയറിങ്, ആർക്കിടെക്‌ച്ചർ എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്പോട്ട് അഡ്‌മിഷൻ നടക്കും. വിദ്യാർഥികൾ രേഖകൾസഹിതം രാവിലെ 9.30-ന് കോളേജിൽ എത്തണം. 9037029726, 8592921133.