തേഞ്ഞിപ്പലം: സി.സി.എസ്.ഐ.ടി. പുതുക്കാട് കേന്ദ്രത്തിൽ ബി.എസ്‌സി-ഐ.ടി. കോഴ്സിന് എസ്.സി., എസ്.ടി., ഒ.ബി.എച്ച്., ഇ.ടി.ബി., മുസ്‌ലിം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 20-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0480 2751888.