തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി. റീജണൽ സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ജൂലായ് 3. വിശദവിവരങ്ങൾ http://recruit.keralauniversity.ac.in