കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ സ്വാശ്രയ സ്ഥാപനമായ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ നടത്തുന്ന എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി, എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്‌ട്രി, മെഡിക്കൽ ഡോക്കുമെന്റേഷൻ, ബയോമെഡിക്കൽ ഇൻസ്‌ട്രുമെന്റേഷൻ, മെഡിക്കൽ അനാട്ടമി കോഴ്‌സുകളുടെ 2020-21 വർഷത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.cpas.ac.in, www.sme.edu.in എന്ന വെബ്‌സൈറ്റിൽ.