കോട്ടയം: കേരള ഗണിതശാസ്‌ത്ര പരിഷത്ത് സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന മാത്‌സ് ടാലന്റ് െസർച്ച് പരീക്ഷ, തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ കേരള സിലബസുകാർക്ക് മാർച്ച് ആറിന് 2.30 മുതലും സി.ബി.എസ്.ഇ.ക്കാർക്ക് ഏപ്രിൽ ഒൻപതിന് 2.30 മുതലും നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 26. വിവരങ്ങൾക്ക് ഫോൺ: 9447806929.