തിരുവനന്തപുരം: കെ-മാറ്റ് (എം.ബി.എ.) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയോടൊപ്പം ന്യൂനതയുള്ള ഫോട്ടോ സമർപ്പിച്ച വിദ്യാർഥികൾക്ക് പുതുതായി ഫോട്ടോ അപ്‌ലോഡ് ചെയ്യാം. ഇതിനുള്ള സൗകര്യം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.