കണ്ണൂർ: കണ്ണൂർ എസ്.എൻ. കോളേജിൽ ഒന്നാംവർഷ ഡിഗ്രി കമ്യൂണിറ്റി (തീയ്യ, ഈഴവ) ക്വാട്ടയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sncollegekannur.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി സെപ്റ്റംബർ ഏഴ്. സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഗസ്റ്റ് 30-നകം കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിൽ ഏൽപ്പിക്കണം.