തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) 2021 ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി.

ഫോൺ: 0471 2344113/2344120/9447044132. ഇമെയിൽ: rtcrivandrum@ignou.ac.in