കോട്ടയം: തിരുവല്ല മാക്‌ഫാസ്റ്റ്‌ കോളേജിൽ എം.ബി.എ. പ്രവേശനത്തിന്‌ എസ്‌.സി./എസ്‌.ടി./ഒ.ഇ.സി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്‌. ബിരുദധാരികളും കെ മാറ്റ്‌, സി മാറ്റ്‌, ക്യാറ്റ്‌ എന്നീ പ്രവേശന പരീക്ഷയിൽ ഏതെങ്കിലും ഒന്നിന്റെ സ്‌കോർ ഉള്ളവർക്കും http://tiny.cc/onlinemac എന്ന ലിങ്ക്‌ വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9400984111