കോട്ടയം: സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രത്തിൽ ബി.എ. സംസ്‌കൃത സാഹിത്യം കോഴ്സിന് 20വരെ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്കെല്ലാം പ്രതിമാസം 500 രൂപ സ്കോളർഷിപ്പ് ലഭിക്കും. പ്രായം ജൂൺ ഒന്നിന് 22 കവിയരുത്. www.ssus.ac.in/ www.ssus.online.org എന്നീ വെബ്സൈറ്റുകളിൽ അപേക്ഷയും പ്രോസ്പെക്ടസും ലഭിക്കും. ഫോൺ: 94469 82727, 0481 2536557.