തിരുവനന്തപുരം: ഓഗസ്റ്റിൽ നടത്തിയ പത്താംതരം തുല്യതാപരീക്ഷയുടെ

പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ.