തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ കോളേജ്‌ ഓഫ്‌ എൻജിനീയറിങ്ങിൽ എം.ടെക്കിന്‌ ഒഴിവു വന്നേക്കാവുന്ന(സിഗ്നൽ പ്രോസസിങ്‌, മെഷീൻ ഡിസൈൻ, കംപ്യൂട്ടർ സയൻസ്‌) ബ്രാഞ്ചുകളിലേക്ക്‌ നവംബർ 24-ന്‌ സ്പോട്ട്‌ അഡ്‌മിഷൻ നടത്തും. താത്‌പര്യമുള്ളവർ രാവിലെ 10-ന്‌ കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക്‌ www.sctce.ac.in

ഫോൺ: 9495565772.