തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ എം.ഫാം പ്രവേശനത്തിന്‌ ഗ്രാജ്വേറ്റ്‌ ഫാർമസി ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്റ്റിൽ യോഗ്യത നേടിയവരിൽ നിന്നും പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 25-ന്‌ വൈകീട്ട്‌ 4 വരെ അപേക്ഷിക്കാം.