തിരുവനന്തപുരം: എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ തുടങ്ങി. ഓപ്ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവയ്ക്കായി 21-ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടാകും. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.